Nediyathali Shiva Temple is an ancient temple located in between Chanthapura and Kothaparambu in Kodungallur, Thrissur district, Kerala. Nediya Thali temple is very small but is of great importance historically.
The main deity in the temple is Shiva and the murti faces west. The Shivling in the temple is one of the biggest in Kerala.
The temple is one among the four Thali temples in Kodungallur built during the period of Perumakan rulers.
As per Perunna Shila Rekha, Ramavarma Kulashekara who was the king between 1090 AD to 1102 AD had taken refuge in Nediyathali Shiva Temple when his Kodungallur palace and town was attacked.
Ramavarma Kulashekara raised a chaverpada (an army ready to die in battle) while staying in the temple.
* The timings given are approximate. It may vary if there on certain special occasions.
* എല്ലാ മലയാള മാസം ഒന്നാം തീയ്യതിയിൽ ശ്രീഭൂതബലിയും , ചുറ്റുവിളക്കും വിശേഷാൽ പൂജയും കലശാഭിഷേകവും..
ജലധാര | 10 |
മൃത്യുഞ്ജയ മന്ത്രധാര | 20 |
സൂക്തധാരകൾ | 30 |
ശ്രീരുദ്രധാര | 100 |
ശംഖാഭിഷേകം | 100 |
നാഗങ്ങൾക്ക് പൂജ | 150 |
ആയില്യംപൂജ | 150 |
പാലും നൂറും | 150 |
രാഹുപൂജ | 125 |
മഞ്ഞൾപൊടി | 15 |
അർച്ചന | 20 |
കൂവളാർച്ചന | 40 |
കറുകാർച്ചന | 40 |
ഭാഗ്യസൂക്തം | 40 |
പുരുഷസൂക്തം | 40 |
ഐക്യസൂക്തം | 40 |
ആയുഷ്‌സൂക്തം | 40 |
സ്വസ്‌തി സൂക്തം | 40 |
രുദ്ര സൂക്തം | 40 |
സ്വയംവരാർച്ചന | 40 |
അഘോര മന്ത്രാർച്ചന | 40 |
ശത്രുസംഹാരം | 40 |
ദക്ഷിണാമൂർത്തി മന്ത്രാർച്ചന | 40 |
അഷ്ടോത്തര മന്ത്രാർച്ചന | 40 |
സഹസ്ര നാമാർച്ചന | 150 |
ശ്രീ രുദ്രാർച്ചന | 100 |
പാൽപായസം | 100 |
ശർക്കരപായസം | 125 |
എള്ള്പായസം | 200 |
അപ്പം | 150 |
വെള്ളനിവേദ്യം | 40 |
മലർനിവേദ്യം | 80 |
അവിൽനിവേദ്യം | 100 |
തൃമധുരം | 40 |
കടുംപായസം | 150 |
നെയ്യ്പായസം | 180 |
അഷ്ടദ്രവ്യമഹാഗണപതിഹോമം | 500 |
ഗണപതിഹോമം | 100 |
മഹാമൃത്യുഞ്ജയഹോമം | 300 |
മൃത്യുഞ്ജയഹോമം | 70 |
കറുകഹോമം | 70 |
തിലഹോമം | 100 |
തിലഹോമം പ്രതിമവച്ച് | 500 |
ഓരോഗ്രഹങ്ങൾക്കും ഹോമം | 200 |
ആയുഷ്ക്കാല പിറന്നാൾ പൂജ | 5000 |
ഉദയാസ്തമന പൂജ | 10,000 |
നിറമാല ചുറ്റുവിളക്ക് | 3500 |
വിവാഹപൂജ | 2000 |
നിറമാല | 1500 |
ചുറ്റുവിളക്ക് | 2000 |
ഒരു ദിവസത്തെ പൂജ | 1000 |
ഒരു നേരത്തെ പൂജ | 500 |
നവഗ്രഹപൂജ | 1000 |
ഉമാമഹേശ്വര പൂജ | 250 |
ദമ്പതിപൂജ | 250 |
സ്വയംവരപൂജ | 200 |
നന്ദികേശപൂജ | 200 |
രക്ഷസ്സിനു പൂജ | 200 |
ഓരോ ഗ്രഹങ്ങൾക്കും പൂജ | 125 |
ഗന്ധർവ പൂജ | 200 |
ശ്രീഭൂതബലിയും അന്നദാനവും ഉൾപ്പെടെ ഒരു ദിവസത്തെ പൂജ | 10000 |
ശ്രീഭൂതബലിയും ഒരു ദിവസത്തെ പൂജ | 5000 |
ഭഗവതിസേവ | 500 |
പിതൃനമസ്ത്ഥാരം | 150 |
വാഹനപൂജ | 100,150,200 |
നാമകരണം | 150 |
ചോറൂണ് | 150 |
ശ്രാദ്ധം | 60 |
നെയ്‌വിളക്ക് | 15 |
എണ്ണ | 10 |
മാല | 20 |
കെടാവിളക്ക് | 25,50,100 etc. |
പുന:പ്രതിഷ്ഠ 1192 മിഥുനം 11 പുണർതം നക്ഷത്രം (2017 ജൂൺ 25)
ശിലാസ്ഥാപനം | - ശിവഗിരി മഠം ഗുരുപ്രസാദ് സ്വാമികൾ |
ക്ഷേത്രം തന്ത്രി | - നടുമുറി ബാബുശാന്തി |
ക്ഷേത്രം സ്ഥപതി | - ദേവദാസ് ആചാരി |
ക്ഷേത്രം പ്രസിഡൻ്റ് | - നടുമുറി ബാബു ശാന്തി |
വൈസ് പ്രസിഡൻ്റ് | - തെക്കൂട് ജയൻ |
സെക്രട്ടറി | - മുരളീധരൻ ചരിയത്ര കൊല്ലംപറമ്പിൽ |
ജോ.സെക്രട്ടറി | - ദാസൻ കളപ്പാട്ട് |
ഖജാൻജി | - ശാന്തകുമാർ എടത്തിപ്പറമ്പിൽ |
ക്ഷേത്രധ്വജം സമർപ്പണം | - രാമകൃഷ്‌ണൻ വള്ളോംപറമ്പത്ത് , പണിക്കശ്ശേരി, ലക്ഷ്‌മി ജ്വല്ലറി |
ക്ഷേത്രഭൂമി സമർപ്പണം | - നടുമുറി ബാബു ശാന്തി ഭാര്യ ജാനകി |