Kodungallur

Nediyathali Sri Siva Temple

Nediyathali Shiva Temple is an ancient temple located in between Chanthapura and Kothaparambu in Kodungallur, Thrissur district, Kerala. Nediya Thali temple is very small but is of great importance historically.

The main deity in the temple is Shiva and the murti faces west. The Shivling in the temple is one of the biggest in Kerala.

The temple is one among the four Thali temples in Kodungallur built during the period of Perumakan rulers.
As per Perunna Shila Rekha, Ramavarma Kulashekara who was the king between 1090 AD to 1102 AD had taken refuge in Nediyathali Shiva Temple when his Kodungallur palace and town was attacked.
Ramavarma Kulashekara raised a chaverpada (an army ready to die in battle) while staying in the temple.

Pooja Timings

Oum Nama Sivaya

Time            Pooja

5.00 AM            Nadathurapp, Abhisheka Kriyadhikal, Malar Nedhyam, Ganapathi Homam, Mruthunjaya Homam
6.30 AM            Usha Pooja
8.00 AM            Ucha Pooja
10.00 AM           The Sreekovil will be closed.
5.00 PM            Nadathurapp
6.30 PM            Deeparadhana
7.00 PM            Athazha Pooja
7.30 PM            The Sreekovil will be closed.

* The timings given are approximate. It may vary if there on certain special occasions.

Important Days & Pooja's                 

* എല്ലാ മലയാള മാസം ഒന്നാം തീയ്യതിയിൽ ശ്രീഭൂതബലിയും , ചുറ്റുവിളക്കും വിശേഷാൽ പൂജയും കലശാഭിഷേകവും..

Chingam Masam          Illam Nira
Kanni Masam                Visheshal Aayilyam Pooja
Thulam Masam             Vavbali, Thilahomam
Vrishikam Masam         Swami Pooja, Mandala Masacharanam, Desavilakku
Dhanu Masam               Thiruvathira Aghosaham, Pushpabhishekam
Kumbha Masam            Sivarathri, Laksharchana, Vavbali, Thilahomam
Medam Masam              Ultsavam
Edavam Masam             Elaneer Abhishekam
Midhunam Masam        Prathikshta Dinam, Punartham Nakshatram
Karkkidakam Masam   Ramayana Masacharanam,Vavbali, Thilahomam, Ashtadravya Mahaganapathi Homam

അഭിഷേകങ്ങള്‍

ജലധാര 10
മൃത്യുഞ്ജയ മന്ത്രധാര 20
സൂക്തധാരകൾ 30
ശ്രീരുദ്രധാര 100
ശംഖാഭിഷേകം 100

നാഗത്തിനു വഴിപാട്

നാഗങ്ങൾക്ക് പൂജ 150
ആയില്യംപൂജ 150
പാലും നൂറും 150
രാഹുപൂജ 125
മഞ്ഞൾപൊടി 15

പുഷ്പാഞ്ജലികൾ

അർച്ചന 20
കൂവളാർച്ചന 40
കറുകാർച്ചന 40
ഭാഗ്യസൂക്തം 40
പുരുഷസൂക്തം 40
ഐക്യസൂക്തം 40
ആയുഷ്‌സൂക്തം 40
സ്വസ്‌തി സൂക്തം 40
രുദ്ര സൂക്തം 40
സ്വയംവരാർച്ചന 40
അഘോര മന്ത്രാർച്ചന 40
ശത്രുസംഹാരം 40
ദക്ഷിണാമൂർത്തി മന്ത്രാർച്ചന 40
അഷ്ടോത്തര മന്ത്രാർച്ചന 40
സഹസ്ര നാമാർച്ചന 150
ശ്രീ രുദ്രാർച്ചന 100

നിവേദ്യങ്ങൾ

പാൽപായസം 100
ശർക്കരപായസം 125
എള്ള്പായസം 200
അപ്പം 150
വെള്ളനിവേദ്യം 40
മലർനിവേദ്യം 80
അവിൽനിവേദ്യം 100
തൃമധുരം 40
കടുംപായസം 150
നെയ്യ്പായസം 180

ഹോമങ്ങൾ

അഷ്ടദ്രവ്യമഹാഗണപതിഹോമം 500
ഗണപതിഹോമം 100
മഹാമൃത്യുഞ്ജയഹോമം 300
മൃത്യുഞ്ജയഹോമം 70
കറുകഹോമം 70
തിലഹോമം 100
തിലഹോമം പ്രതിമവച്ച് 500
ഓരോഗ്രഹങ്ങൾക്കും ഹോമം 200

പൂജകൾ

ആയുഷ്ക്കാല പിറന്നാൾ പൂജ 5000
ഉദയാസ്തമന പൂജ 10,000
നിറമാല ചുറ്റുവിളക്ക് 3500
വിവാഹപൂജ 2000
നിറമാല 1500
ചുറ്റുവിളക്ക് 2000
ഒരു ദിവസത്തെ പൂജ 1000
ഒരു നേരത്തെ പൂജ 500
നവഗ്രഹപൂജ 1000
ഉമാമഹേശ്വര പൂജ 250
ദമ്പതിപൂജ 250
സ്വയംവരപൂജ 200
നന്ദികേശപൂജ 200
രക്ഷസ്സിനു പൂജ 200
ഓരോ ഗ്രഹങ്ങൾക്കും പൂജ 125
ഗന്ധർവ പൂജ 200
ശ്രീഭൂതബലിയും അന്നദാനവും ഉൾപ്പെടെ ഒരു ദിവസത്തെ പൂജ 10000
ശ്രീഭൂതബലിയും ഒരു ദിവസത്തെ പൂജ 5000

മറ്റുവഴിപാടുകൾ

ഭഗവതിസേവ 500
പിതൃനമസ്ത്ഥാരം 150
വാഹനപൂജ 100,150,200
നാമകരണം 150
ചോറൂണ് 150
ശ്രാദ്ധം 60
നെയ്‌വിളക്ക് 15
എണ്ണ 10
മാല 20
കെടാവിളക്ക് 25,50,100 etc.

കൊടുങ്ങല്ലൂർ നെടിയതളി ശിവക്ഷേത്രം                 

പുന:പ്രതിഷ്ഠ 1192 മിഥുനം 11 പുണർതം നക്ഷത്രം (2017 ജൂൺ 25)

ശിലാസ്ഥാപനം -  ശിവഗിരി മഠം ഗുരുപ്രസാദ് സ്വാമികൾ
ക്ഷേത്രം തന്ത്രി -  നടുമുറി ബാബുശാന്തി
ക്ഷേത്രം സ്ഥപതി -  ദേവദാസ് ആചാരി
ക്ഷേത്രം പ്രസിഡൻ്റ് -  നടുമുറി ബാബു ശാന്തി
വൈസ് പ്രസിഡൻ്റ് -  തെക്കൂട് ജയൻ
സെക്രട്ടറി -  മുരളീധരൻ ചരിയത്ര കൊല്ലംപറമ്പിൽ
ജോ.സെക്രട്ടറി -  ദാസൻ കളപ്പാട്ട്
ഖജാൻജി -  ശാന്തകുമാർ എടത്തിപ്പറമ്പിൽ
ക്ഷേത്രധ്വജം സമർപ്പണം -  രാമകൃഷ്‌ണൻ വള്ളോംപറമ്പത്ത് , പണിക്കശ്ശേരി, ലക്ഷ്‌മി ജ്വല്ലറി
ക്ഷേത്രഭൂമി സമർപ്പണം -  നടുമുറി ബാബു ശാന്തി ഭാര്യ ജാനകി

കമ്മറ്റി അംഗങ്ങൾ

രാജൻ കോവിൽപറമ്പിൽ
ശങ്കരൻ കളരിയ്ക്കൽ
രാമചന്ദ്രൻ ചെമ്പനേഴത്ത്
മുരളീധരൻ പീടികപറമ്പിൽ
ഗോപി മണക്കാട്ടുപടി
പീതാംബരൻ കളപ്പാട്ട്
പ്രദീപ് മുല്ലശ്ശേരി
അനിൽകുമാർ ചെമ്പനേഴത്ത്
ജ്യോതിസ് പോളക്കുളത്ത്
വിജയൻ ചെമ്പനേഴത്ത്
ജയശങ്കർ കോവിൽപറമ്പിൽ
ബാഹുലേയൻ തണ്ടാശ്ശേരി
പ്രദീപ് കോഴിപറമ്പിൽ